Kamaladasinte Kavithakal

Collection of Poems by Kamala Das translated by Abraham
DC Books, Kottayam
Pages: 183 Price: INR 65.00
HOW TO BUY THIS BOOK
സ്‌നേഹരാഹിത്യത്തിന്റേതായ ലോകത്തില്‍ സ്‌നേഹം തേടിയുള്ള അലച്ചിലാണ് കമലാദാസിന്റെ കവിതകളുടെ കാമ്പ്. സ്‌ത്രീപുരുഷബന്ധത്തിന്റെ നിഗൂഡതലങ്ങളെല്ലാം അതിന്റെ എല്ലാ വൈരുദ്‌ധ്യങ്ങളോടും കൂടി ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. രാധ, മഴ, ദീപ്‌തി, കാട്ടുതീ, നാണി, പളുങ്ക്, പുത്രന്മാര്‍ , കോലാട് എന്നിങ്ങനെ തീക്ഷ്‌ണമായ കവിതകളുടെ സമാഹാരം.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME