Bhujangayyante Dasavatharangal

Mathrubhumi Books Kozhikode
Pages: 428 Price: INR 220.00
HOW TO BUY THIS BOOK
മാതൃഭൂമി ആഴ്‌ചപതിപ്പിലൂടെ ആദ്യമായി ഖണഡ്‌ശ പ്രസിദ്‌ധീകരിച്ച പ്രശസ്‌ത കന്നഡ നോവല്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങളുടെ പുസ്‌തകരൂപം. അന്ന് എ. എസ് വരച്ച ചിത്രങ്ങള്‍ സഹിതം.
മലയാളികള്‍ക്കും പ്രിയങ്കരനായിരുന്ന ശ്രീകൃഷ്‌ണ ആലനഹള്ളിയുടെ ഈ നോവല്‍ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. ശുദ്‌ധനും നിഷ്‌കളങ്കനുമായ ഒരു ഗ്രാമീണന്റെ കഥ പറയുന്ന ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ കര്‍ണാടക ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും ഇതിഹാസമാണ്.



COPYRIGHTED MATERIAL
RELATED PAGES:
1. Other Novels
2. Sreekrishna Alanahally
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME