Madhyeyingane

Jottings by Subhash Chandran
Mathrubhumi Books Kozhikode
Pages:88 Price: INR 45.00
HOW TO BUY THIS BOOK
കഥാകൃത്ത് സുഭാഷ് ചന്ദ്രന്റെ ഓര്‍മക്കുറിപ്പുകള്‍. കഥ പോലെ വായിച്ചു പോകാവുന്ന ഈ കുറിപ്പുകളെ ആത്‌മം, ആദരം എന്നു തിരിച്ചിരിക്കുന്നു. സ്വന്തം വേദനകളും വിഹ്വലതകളും ആഹ്ലാദങ്ങളുമൊക്കെ നിറയുന്നതാണ് ആത്‌മം. ആദരത്തില്‍ ഇടം തേടുന്നത് എം.ടിയും സക്കറിയയും, സച്ചിനും പിന്നെ ചില സുഹൃത്തുക്കളും. സുഭാഷുമായുള്ള ഒരു അഭിമുഖമാണ് മൂന്നാം ഭാഗം.



COPYRIGHTED MATERIAL
RELATED PAGES:
1. Memoirs
2. Subhash Chandran
1 Comments:
CLASS I.... very good book..
Ponnu
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME