Sugathakumariyude Kavithakal

Collection of poems by Sugathakumari
DC Books, Kottayam
Pages: 987 Price: INR 425.00
HOW TO BUY THIS BOOK
‘‘ഈ കവിതകളെപ്പറ്റി ഒറ്റവാക്യത്തില്‍ ഇങ്ങനെ കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: സത്യവും സൌന്ദര്യവും രണ്ടല്ലെന്ന് സുഗതകുമാരിയുടെ കവിതകള്‍ എന്നെ ഓര്‍മിപ്പിക്കുന്നു. സാഫോ മുതല്‍ സരോജിനി നായിഡു വരെയുള്ള എല്ലാ രാജ്യത്തെയും ചിരഞ്‌ജീവികളായ കവയിത്രികള്‍ക്കിടയില്‍, കാലം, സുഗതകുമാരിയെ മാനിച്ചിരുത്തിയിരിക്കുന്നു”. അവതാരികയില്‍ ഒ.എന്‍.വി. കുറുപ്പ്.
1961-ല്‍ പ്രസിദ്‌ധപ്പെടുത്തിയ ‘മുത്തുച്ചിപ്പി’ മുതല്‍ സുഗതകുമാരി ഇന്നോളം എഴുതിയ എല്ലാ കവിതകളും ഉള്‍കൊള്ളുന്ന സമ്പൂര്‍ണ സമാഹാരം.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Sugathakumari Collection
2. Other Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME