Jalarekhakal

DC Books, Kottayam
Pages: 203 Price: INR 90.00
HOW TO BUY THIS BOOK
സമകാലിക മലയാളം വാരികയില്‍ പ്രസിദ്‌ധപ്പെടുത്തിയ ജലരേഖകള്‍ എന്ന പംക്‌തിയില്‍ നിന്നും തെരെഞ്ഞെടുത്ത കുറിപ്പുകള്‍. ‘നിസാരതകള്‍ നിറഞ്ഞതെങ്കിലും ജീവിതം എത്ര ആഴമുള്ള പാരാവാരമാണ്. കൊച്ചു കൊച്ചു നീര്‍ച്ചാലുകള്‍ ഒഴുകി ചേര്‍ന്ന് മഹാപ്രവാഹമാകുന്നതു പോലെ, നിസ്സാരങ്ങളെന്നു കരുതി അലക്ഷ്യമായി ഉപേക്ഷിക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളെ കോര്‍ത്തിണക്കി ഗ്രന്ഥകര്‍ത്താവ് സൃഷ്‌ടിക്കുന്ന ജീവിതത്തില്‍ മേഘഘോഷങ്ങളുണ്ട്; നക്ഷത്രങ്ങളുടെ മൌനസംഗീതമുണ്ട്; ചന്ദ്രന്റെ ശീതളിമയുണ്ട് ‘. അവതാരികയില്‍ എസ്. ജയചന്ദ്രന്‍ നായര്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Other Essays
1 Comments:
Malayalam is not readable. May be better if the font changed.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME