SPiCE
 

Neermathalam Pootha Kalam

Memoirs by Madhavikutty
DC Books, Kottayam
Pages: 250 Price: INR 95.00
HOW TO BUY THIS BOOK

"ഉള്ളുതുറന്ന് അന്യോന്യം സംസാരിക്കുവാനുള്ള കഴിവ്‌ എന്റെ കുടുംബാംഗങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. വായ് മൂടിക്കെട്ടിയ ചീനഭരണികള്‍ പോലെയായിരുന്നു ആ വീട്ടില്‍ എല്ലാവരും തന്റെ ഗന്ധമോ സ്വാദോ മറ്റൊരാളെ അറിയിക്കാതെ ജീവിക്കുന്നവര്‍‘."
നാലപ്പാട്ടെയും കല്‍ക്കത്തയിലും താ‍ന്‍ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ഓര്‍മകളിലൂടെ മാധവിക്കുട്ടി കടന്നുപോകുന്നു. 1997-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി.

Neermathalam Pootha Kalam
Memoirs by Madhavikutty
Memoirs by Madhavikutty
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection

1 Comments:

Anonymous Anonymous said...

ഈ ഉദ്യമത്തിന് നന്ദി..
ഒത്തിരി ജനങ്ങള്‍ ആരാധിക്കുന്ന ,സ്നേഹിക്കുന്ന
മാധവിക്കുടെ കൃതികള്‍ വീണ്ടും ഇത്തരത്തില്‍ പ്രചരിപ്പിക്കുവാന്‍ സാധിക്കട്ടെ.
എത്രതന്നെയായാലും മാധവിക്കുട്ടി കമലാസുരയ്യയായത്
അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ അവര്‍ക്കുംഅതൊരു മുള്‍കിരീടം ആയിതോന്നുന്നുണ്ടാകാം

11:29 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger