Zachariayude Yesu

DC Books, Kottayam
Pages: 79 Price: INR 40.00
HOW TO BUY THIS BOOK
യേശുവിനേക്കുറിച്ചുള്ള സക്കറിയയുടെ അഞ്ചു കഥകളും മൂന്ന് കുറിപ്പുകളും ‘എന്തുണ്ട് വിശേഷം പീലാത്തോസേ?’ എന്ന നോവെല്ലയും. ആര്‍ക്കറിയാം, കണ്ണാടി കാണ്മോളവും, ഒരു ക്രിസ്തുമസ് കഥ, കുരിശുമല മുകളില്‍, അന്നമ്മ ടീച്ചര്‍: ഒരോര്‍മക്കുറിപ്പ് എന്നിവയാണ് കഥകള്‍. കൌതുകകരമായ ഈ സമാഹാരം യേശുവിനെ മറ്റൊരു കണ്ണിലൂടെ കാണിച്ചു തരുന്നു; സക്കറിയയേയും.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Zacharia
2. Other Collections
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME