MT: Malayalathinte Sukrutham

Collection of interviews with MT and memoirs compiled
by Latif Parambil
DC Books, Kottayam
Pages: 320 Price: INR 150.00
HOW TO BUY THIS BOOK
എം.ടി എന്ന മലയാളത്തിന്റെ മഹാപ്രതിഭയെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം. എന്‍.പി. മുഹമ്മദ്, എസ്. ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ എം.ടിയുമായി നടത്തിയ സംഭാഷണങ്ങള്‍, ഒ.എന്‍.വി, മാധവിക്കുട്ടി, കെ.പി അപ്പന്‍, അക്കിത്തം തുടങ്ങിവര്‍ എം. ടിയെ കുറിച്ചെഴുതിയ കുറിപ്പുകള്‍ എന്നിവ ഈ പുസ്‌തകത്തിലുണ്ട്. എം.ടിയുടെ ചില സ്‌മരണകളും അദ്‌ദേഹത്തിന് ലോകകഥാമത്‌സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കഥയായ വളര്‍ത്തുമൃഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Mt Collection
2. Collections
2 Comments:
Anand paranjathu pole malayalasahithyam ippozhum naalukettum murappennum nashtappetta prashnangalil thanne.
'Malayalathinte malinyam' ennu venamaayirunnu ee pusthakathinte thalakkettu.
M T yude kathakalil bhooribhagavum malayalathe snehikkunnavarkku ennum abhimanikkan vaka nalkunnu ennathil yathoru samsayavumilla.Nammude samsakarathe nilanirthikkondulla rachanakal ekkalavum namukku samthripthi pakarum ennathu anubhavavedyamaya karyamanu.
Rohini
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME