SPiCE
 

Postmortem Table

Postmortem Table
Study by Dr. Sherly Vasu
DC Books, Kottayam
Pages: 159 Price: INR 80
HOW TO BUY THIS BOOK

കഴിഞ്ഞ 25 വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഒരു ഡോക്‍ടറുടെ അനുഭവങ്ങളാണ് ഈ പുസ്‌തകം. തനിക്ക് മുമ്പിലെത്തിയ നിരവധി കേസുകള്‍ എന്തെന്നും അവ നേരിട്ട രീതിയുമൊക്കെ ഇതില്‍ ഡോക്‍ടര്‍ വിശദീകരിക്കുന്നു. കൂടാതെ പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ ചരിത്രം, എന്താണ് ജഡപരിശോധന എന്നുമൊക്കെ പോസ്‌റ്റ്മോര്‍ട്ടം ടേബിളില്‍ വായിച്ചറിയാം. വ്യത്യസ്‌തമായൊരു വായനാനുഭവം നല്‍കുന്ന കൃതി.
Postmortem Table,Study by Dr. Sherly Vasu
Postmortem Table
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger