SPiCE
 

Njan

Njan,Autobiography by N N Pillai
Autobiography by N N Pillai, one of the leading dramatist of Malayalam Theatre
DC Books, Kottayam
Pages: 541 Price: INR 225
HOW TO BUY THIS BOOK

മലയാളനാടവേദിക്ക് എന്‍ എന്‍ പിള്ളയ്‌ക്കു പകരം നില്‍ക്കാന്‍ ഒരാളില്ല. സ്വന്തമായി നാടകങ്ങള്‍ രചിച്ച് കുടുംബസമേതം രംഗത്ത് അവതരിപ്പിക്കുമായിരുന്നു ഇദ്ദേഹം. അനേകം നാടകങ്ങളും നാടകഗ്രന്ഥങ്ങളും എന്‍ എന്‍ പിള്ളയുടേതായുണ്ട്. എങ്കിലും ഒരു സാധാരണ മലയാളിയുടെ മനസില്‍ ഇദ്ദേഹം എന്നും നിറഞ്ഞു നില്‍ക്കുന്നത്, ഗോഡ്‌ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്.
രണ്ടാം മഹായുദ്ധകാലത്ത് നേതാ‍ജിയുടെ ഐ എന്‍ എ യിലും പ്രവര്‍ത്തിച്ചിരുന്നു. തന്റെ സംഭവബഹുലമായ ആത്മകഥയാണ് ഈ പുസ്‌തകത്തിലൂടെ നാടകീയമായി എന്‍ എന്‍ പിള്ള വിവരിക്കുന്നത്.
Autobiography by N N Pillai
Autobiography by N N Pillai
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger