SPiCE
 

Guptannayarude Lekhanangal


Essays by Prof. S Guptan Nair
Mathrubhumi Books Kozhikode
Pages: 164 Price: INR 80.00
HOW TO BUY THIS BOOK

പൊറ്റെക്കാട്ടിന്റെ കഥകള്‍, മലയാളനിരൂപണത്തിലെ മാറ്റങ്ങള്‍, അടിയന്തരാവസ്‌ഥയും ബുദ്ധിജീവികളും, ഇ എം എസിന്റെ തിരുത്തലിന് ഒരു തിരുത്ത് എന്നിങ്ങനെ വ്യത്യസ്‌തങ്ങളായ 21 ലേഖനങ്ങള്‍. മലയാളത്തിലെ മുതിര്‍ന്ന തലമുറയിലെ പ്രമുഖ സാഹിത്യവിമര്‍ശകനായിരുന്ന എസ് ഗുപത്‌ന്‍ നായരുടെ തെളിഞ്ഞ ചിന്ത ഈ ലേഖനങ്ങളില്‍ കാണാം.
Guptannayarude Lekhanangal
Essays by Prof. S Guptan Nair
COPYRIGHTED MATERIAL
RELATED LINKS
» Essays
» S Guptan Nair

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger