SPiCE
 

Ummamarkku Vendi Oru Sankadaharji

Ummamarkku Vendi Oru Sankadaharji
Essays by M N Karassery
DC Books, Kottayam
Pages: 200 Price: INR 100
HOW TO BUY THIS BOOK

ജീവിതത്തിന്റെ സമസ്‌തമേഖലകളിലും മുസ്‌ലിം സ്‌ത്രീ അനുഭവിക്കുന്ന വിവേചനങ്ങളാണ് ഈ പുസ്‌തകത്തിന്റെ വിഷയം. കഴിഞ്ഞ 25 വര്‍ഷം ഉമ്മമ്മാര്‍ക്കു വേണ്ടി എം എന്‍ കാരശേരി നടത്തിയ പോരാട്ടത്തിന്റെ ലിഖിതരൂപം. ‘ഇത്രയും വേദനിച്ച് എന്റെ ആയുസില്‍ ഞാന്‍ വേറെ യാതൊന്നും എഴുതിയിട്ടില്ല‘ എന്ന് കാരശേരി പറയുന്നു. ഈ ആത്‌മാര്‍ഥത ഈ ലേഖനങ്ങളുടെ ഓരോ വരിയിലും കാണാം. വളരെയധികം സാമൂഹ്യപ്രസക്‍തിയുള്ള വിഷയം.
Ummamarkku Vendi Oru Sankadaharji
Essays by M N Karassery
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger