SPiCE
 

Aakasabhoomikalude Thakkol


Novel by B M Suhara
DC Books, Kottayam
Pages: 256 Price: INR 125
HOW TO BUY THIS BOOK

ഒരു മുസ്‌ലിം പുരുഷന് എത്ര വിവാഹമാകാം എന്ന ചര്‍ച്ച സജീവമായ ഈ കാലത്ത് സ്‌ത്രീപക്ഷത്തു നിന്ന് നോവലെഴുതുകയാണ് ബി എം സുഹ്‌റ. ഐഷ, നൂര്‍ജഹാന്‍, റം‌ലത്ത്. ഹുസൈന്‍ ഹാജിയെന്ന പണക്കാരന്റെ ഭാര്യമാര്‍. വിവിധ കുടുംബപശ്‌ചാ‍ത്തലത്തില്‍ നിന്നെത്തിയ ഈ മൂന്നു പേരുടെയും മാനസികവ്യാപാരങ്ങളില്‍ നിന്നാണ് ഈ നോവല്‍ രൂപം കൊള്ളുന്നത്. ആദ്യ ഭാര്യയ്‌ക്കു മാത്രമാണ് തന്നോട് സ്‌നേഹം എന്ന ഹാജിയുടെ തിരിച്ചറിവ് ബഹുഭാര്യാത്വത്തെ അനുകൂലിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ്.
Aakasabhoomikalude Thakkol, novel by B M Suhara
 Aakasabhoomikalude Thakkol by B M Suhara
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Novel
» B M Suhra

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger