SPiCE
 

Chakkarakkuttipparu

Chakkarakkuttipparu,Novel by Matampu Kunjukuttan
Novel by Matampu Kunjukuttan
Green Books ,Thrissur
Pages: 112 Price: INR 65.00
HOW TO BUY THIS BOOK

മാടമ്പ് കുഞ്ഞുകുട്ടന്റെ പുതിയ നോവല്‍. തീവ്രമായ പ്രണയകഥയാണിത്. എന്നാല്‍ തികച്ചും വ്യത്യസ്‌തം. കാരണം ഇതിലെ നായിക ചക്കരക്കുട്ടിപ്പാറു ഒരു മരമാണ്. ആരും ഒന്നു കെട്ടിപ്പിടിക്കാനില്ലാത്ത, ഒരു തലോടല്‍ പോലും എവിടെ നിന്നും കിട്ടാത്ത ഒരു മുള്ളുമരം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ചക്കരക്കുട്ടിക്കൊരു കാമുകനെത്തുന്നു, കുഞ്ഞുകുട്ടന്‍. തേന്‍വരിക്കയും തേന്മാവും പുളിയും പ്ലാശും ഇഞ്ചയും നീ‍ര്‍മാതളവുമെല്ലാം ഈ പ്രണയകഥയിലെ കഥാപാത്രങ്ങളാണ്.
Chakkarakkuttipparu, Novel by Matampu Kunjukuttan
Novel by Matampu Kunjukuttan
COPYRIGHTED MATERIAL

RELATED PAGES
» Other Novels
» Matampu Kunjukuttan

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger