SPiCE
 

Arangozhinja Natan

Arangozhinja Natan
Memoirs by A K Puthusseri
Pranatha Books, Kochi
Pages: 120 Price: INR 60
HOW TO BUY THIS BOOK

നാടകരചയിതാവും ഗാനകര്‍ത്താവുമായ എ കെ പുതുശേരിയുടെ ഓര്‍മക്കുറിപ്പുകള്‍. കേരളത്തിലങ്ങോളം പ്രഫഷണലായി അനേകം ബൈബിള്‍ നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചിരുന്നു പുതുശേരി. നാടകത്തിന്റെ ലോകത്തേക്ക് തന്നെ എത്തിച്ച ബാല്യകാലത്തെ കുറിച്ചുള്ള സ്‌മരണകളും നാടകാനുഭവങ്ങളുമാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. നാടകാചാര്യനും അഭിനയപ്രതിഭയുമൊക്കെയായിട്ടും സ്വന്തം കുടുംബം നോക്കാനായി ചുമട്ടുജോലി ചെയ്‌ത പിതാവിന്റെ ഓര്‍മക്കായാണ് തന്റെ ഓര്‍മക്കുറിപ്പുകള്‍ക്ക് അരങ്ങൊഴിഞ്ഞ നടന്‍ എന്ന പേര് പുതുശേരി നല്‍കിയത്.
Memoirs by A K Puthusseri
Memoirs by A K Puthusseri
COPYRIGHTED MATERIAL
RELATED PAGES
» Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger