SPiCE
 

Unniyarcha

Unniyarcha
Novel by Payyannur Balakrishnan
Mathrubhumi Books Kozhikode
Pages: 76 Price: INR 40.00
HOW TO BUY THIS BOOK

വടക്കന്‍പാട്ടു കഥകള്‍ക്ക് മലയാളിയുടെ മനസില്‍ എന്നും സ്‌ഥാനമുണ്ട്. സിനിമ, നോവല്‍, ചിത്രകഥ എന്നിങ്ങനെ പല രൂ‍പത്തില്‍ വടക്കന്‍പാട്ടു സാഹിത്യം നമുക്ക് മുമ്പില്‍ എത്തിയിട്ടുണ്ട്. വടക്കന്‍ പാട്ടിലെ വീരവനിതയായ ഉണ്ണിയാര്‍ച്ചയെ കേന്ദ്രീകരിച്ചുള്ള നോവലാണിത്. മാതൃഭൂമിയുടെ ജനപ്രിയ നോവല്‍ പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം.
Unniyarcha, Novel  by Payyannur Balakrishnan
Novel  by Payyannur Balakrishnan
COPYRIGHTED MATERIAL
RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger