SPiCE
 

Vayalkkadu

Vayalkkadu
Folk studes edited by Dr C R Rajagopalan
DC Books, Kottayam
Pages: 143 Price: INR 70
HOW TO BUY THIS BOOK

ഔഷധ സസ്യങ്ങളും കൈതയും മുളങ്കാടും ജലപ്പക്ഷികളും മണ്ണിലെ സൂക്ഷ്മജീവികളും ഉള്‍നാടന്‍ മത്സ്യങ്ങളും തവളയും ചേരയും എല്ലാം അടങ്ങിയ വയലിനെ ഒരു കാടായി ആണ് നാടോടി സംസ്‌കാരം കണ്ടിരുന്നത്. സൂര്യനെ കേന്ദ്രമാക്കി നക്ഷത്രങ്ങളുടെ വരവും‌പോക്കും കണക്കാക്കി കാര്‍ഷിക കലണ്ടറുണ്ടാക്കി നാടിന്റെ ഭക്ഷ്യ സുരക്ഷയെ കാത്തുപോന്ന കര്‍ഷകകൂട്ടായ്‌മകള്‍.

വിളഞ്ഞ നെല്ല് കൊയ്യാന്‍ ആളില്ലാതെയും കൊയ്‌തെടുത്ത നെല്ല് വേണ്ട വിധം സംഭരിക്കപ്പെടാതെയും കര്‍ഷകര്‍ വലയുന്നതു കണ്ടു ശീലിച്ച പുതിയ തലമുറയ്‌ക്ക് അതിശയം പകരുന്ന ഒട്ടേറെ അറിവുകള്‍ അടങ്ങിയതാണ് ഡി. സി ബുക്‍സിന്റെ നാട്ടറിവു പരമ്പരയില്‍ ഉള്‍‌പ്പെട്ട ഈ പുസ്‌തകം.
Vayalkkadu
Vayalkkadu, Folk studes  edited by Dr C R Rajagopalan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger