SPiCE
 

Marachottile Veyilcheelukal

Marachottile Veyilcheelukal
Memoirs by P Valsala.
Green Books ,Thrissur
Pages: 216 Price: INR 120.00
HOW TO BUY THIS BOOK

തന്റെ അനുഭവങ്ങളും ഓര്‍മകളും പങ്കു വയ്‌ക്കുകയാണ് പി വത്സല ഈ പുസ്‌തകത്തിലൂടെ. എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൌഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് ഈ കുറിപ്പുകള്‍ കൊടുത്തിരിക്കുന്നത്. വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് എഴുത്തിന്റെ ദേശത്തില്‍. യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുളള ഓര്‍മകളാണ് എഴുത്തിന്റെ സൌഹൃദം. എഴുത്തിന്റെ നിയോഗത്തില്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ ആശയങ്ങളും അഭിലാഷങ്ങളും പ്രതിഫലിക്കുന്നു.
Marachottile Veyilcheelukal
Memoirs by P Valsala.
Memoirs by P Valsala.
COPYRIGHTED MATERIAL

RELATED PAGES
» Memoirs
» P Valsala

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger