SPiCE
 

Varaprasadam

Life and Art of J R Prasad edited by Subhash Chandran
വരപ്രസാദം: ജെ ആര്‍ പ്രസാ‍ദിന്റെ കലയും ജീവിതവും
Life and Art of J R Prasad edited by Subhash Chandran

Olive Publications, Kozhikode
Pages: 130 Price: INR 75
HOW TO BUY THIS BOOK

ശ്രദ്ധേയനായ ചിത്രകാരനാണ് ജെ ആര്‍ പ്രസാദ്. എന്നാല്‍ ‘വര’ അദ്ദേഹത്തിന്റെ വ്യക്‍തിത്വത്തിന്റെ ഒരു ചെറിയ ഭാഗമേ ആകുന്നുള്ളൂ. ‘രാഷ്‌ട്രശില്പി’ എന്ന കൈയ്യെഴുത്തു മാസിക അദ്ദേഹം എട്ടുവര്‍ഷക്കാലം നടത്തി. പിന്നീട് അത് അച്ചടി മാസികയായി. ലളിതാംബിക അന്തര്‍ജനം, എം ടി, മുകുന്ദന്‍, കുഞ്ഞുണ്ണി മാഷ് തുടങ്ങിയവര്‍ അതില്‍ എഴുതി. പിന്നീട് പ്രശസ്‌തരായ അനേകം എഴുത്തുകാരെ ആദ്യം പ്രോത്സാഹിപ്പിച്ചത് പ്രസാദാണ്. ചുള്ളിക്കാടിന്റെ ‘യാത്രാമൊഴി‘ ആദ്യമായി രാഷ്‌ട്രശില്പിയിലൂടെയാണ് വായനക്കാരിലെത്തിയത്.

ഇങ്ങനെ സവിശേഷമായ വ്യക്‍തിത്വമുള്ള പ്രസാദിന്റെ സംഭവബഹുലമായ ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്‌‌തകം. അനുബന്ധമായി ബഷീര്‍, മാധവിക്കുട്ടി, പദ്‌മരാജന്‍, കോവിലന്‍ തുടങ്ങിയവരുടെ സ്വന്തം കൈപ്പടയിലുള്ള കത്തുകള്‍, ഒ വി വിജയന്റെ കഥ, കവിത തുടങ്ങിയവ ചേര്‍ത്തിരിക്കുന്നു. കൂടാതെ പ്രസാദിന്റെ ചിത്രങ്ങള്‍, രാഷ്‌ട്രശില്പിയുടെ ഏതാനും പേജുകള്‍, അപൂര്‍വ ചിത്രങ്ങള്‍ എന്നിവയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.
Life and Art of J R Prasad edited by Subhash Chandran
Varaprasadam,  Life and Art of J R Prasad
 Life and Art of J R Prasad edited by Subhash Chandran
COPYRIGHTED MATERIAL
RELATED PAGES
» Life Sketch
» Subhash Chandran

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger