SPiCE
 

Disgrace

Disgrace by  Nobel prize winning writer J M Coetzee   in Malayalam, translated by Muse Mary George and Ancy Eapen.
Disgrace by Nobel prize winning writer J M Coetzee in Malayalam, translated by Muse Mary George and Ancy Eapen.
DC Books, Kottayam
Pages: 154 Price: INR 80
HOW TO BUY THIS BOOK

ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും 2003-ലെ നോബല്‍ സമ്മാനജേതാവുമായ ജെ എം കൂറ്റ്‌സിയുടെ വിഖ്യാതമായ നോവല്‍. 1999-ലെ ബുക്കര്‍ പ്രൈസ് ഈ നോവലിനാണ് ലഭിച്ചത്. 2006-ല്‍ ‘ദ ഒബ്‌സര്‍വര്‍‘ ദിനപത്രം നടത്തിയ സര്‍‌വേയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ അമേരിക്കയുടെ പുറത്ത് ഇംഗ്ലീഷില്‍ എഴുതിയ ഏറ്റവും മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടതും ഈ നോവലാണ്.

ശിഷ്യയുമായുള്ള ശാരീരികബന്ധം മൂലം ജോലിയും സല്‍പ്പേരും മനസമാധാനവും നഷ്‌ടപ്പെട്ട മധ്യവയസ്‌കനായ ഡേവിഡ് ല്യൂരി എന്ന ഇംഗ്ലീഷ് പ്രഫസറുടെ കഥയാണ് ഡിസ്‌ഗ്രേസ്. അപമാനിതനായി മകളുടെ ഫാമിലേക്ക് പോയ ല്യൂരിയെ അവിടെയും ദുരന്തം കാത്തിരുന്നു.
Disgrace by  Nobel prize winning writer J M Coetzee   in Malayalam, translated by Muse Mary George and Ancy Eapen.
Disgrace by  Nobel prize winning writer J M Coetzee   in Malayalam, translated by Muse Mary George and Ancy Eapen.
 Disgrace by  Nobel prize winning writer J M Coetzee
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger