SPiCE
 

Koodaram

Koodaram
Novel by Sreedharan Champad
Mathrubhumi Books Kozhikode.
Pages: 252 Price: INR 125
HOW TO BUY THIS BOOK

സര്‍ക്കസ് കൂടാരങ്ങളിലെ മനുഷ്യരുടെ നോവുകളും നെടുവീര്‍പ്പുകളുമാണ് ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നത്. സര്‍ക്കസ് പശ്‌ചാത്തലമാക്കി വേറെയും നോവലുകളും കഥകളും ശ്രീധരന്റേതായുണ്ട്. കാണിയുടെ റോളില്‍ നിന്നു കൊണ്ടല്ല അദ്ദേഹം ഇതെല്ലാം എഴുതിയത്. കാരണം ശ്രീധരനും ഒരു സര്‍ക്കസ് കലാകാരനായിരുന്നു. ട്രപ്പീസു കളിക്കാരനായി ഏഴു വര്‍ഷം സര്‍ക്കസ് രംഗത്ത് പ്രവര്‍ത്തിച്ചു. അന്ന് കണ്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പിന്നീട് കഥകളും നോവലുകളുമായത്.
Koodaram,Novel by Sreedharan Champad
Koodaram
Novel by Sreedharan Champad
COPYRIGHTED MATERIAL

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger