SPiCE
 

Arangu Kannatha Nadan

Arangu Kannatha Nadan
Autobiography by eminent playwright and novelist Thikkodian
DC Books, Kottayam
Pages: 408 Price: INR 185.00
HOW TO BUY THIS BOOK

തികച്ചും ഒരു ആത്മകഥയെന്നതിനേക്കാ‍ള്‍ ആത്മകഥയുടെയും സ്‌മൃതിരേഖകളുടെയും വ്യക്‌തിനിഷ്‌ഠമായ ഉപന്യാസങ്ങളുടെയും ധര്‍മങ്ങള്‍ കലര്‍ന്ന ആഖ്യാനങ്ങളുടെ സങ്കലനമാണ് ‘അരങ്ങുകാണാത്ത നടന്‍ ’. ഇതു വായിക്കുക രസകരമായ അനുഭവമാണ്. പഴയ തലമുറക്കാര്‍ക്ക് ഓര്‍മകളുടെ നാനാവികാരങ്ങള്‍ അയവിറക്കുന്ന ഉത്തേജകമായ അനുഭവം. പുതിയ തലമുറക്കാര്‍ക്ക് കഥകള്‍ പോലെ വായിച്ച് ചരിത്രാവബോധം നേടാനും ആത്മപരിശോധന നടത്താനും അവസരം- ആമുഖത്തില്‍ എം അച്യുതന്‍.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും ലഭിച്ച കൃതി.
Arangu Kannatha Nadan,Autobiography by eminent playwright and novelist Thikkodian
Autobiography by eminent playwright and novelist Thikkodian
Autobiography by eminent playwright and novelist Thikkodian
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger