Suvarnakathakal: Kakkanadan
Stories by Kakkanadan
Green Books ,Thrissur
Pages: 180 Price: INR 100.00
HOW TO BUY THIS BOOK
“കാക്കനാടന്‍ കഥകളെക്കുറിച്ചുള്ള ‘മുന്‍വിധി’കളില്‍ നിന്നും അവയുടെ ‘മാമൂല്‍’ വായനയില്‍ നിന്നും വ്യത്യസ്‌തമായാണ് ഞാനീ 19 കഥകള്‍ വീണ്ടും വായിച്ചത്. കാക്കനാടന്റെ വിമര്‍ശകന്മാര്‍ അവര്‍ക്കു വിമര്‍ശിക്കാനാവശ്യമായ ഘടകങ്ങള്‍ മാത്രം കഥയില്‍ നിന്ന് ഊരി എടുക്കുന്ന ഒരു രീതിയാണ് പലപ്പോഴും കണ്ടിട്ടുള്ളത്.
അതുകൊണ്ട് ‘പാശ്‌ചാത്യദാര്‍ശനികഭാരം’ ചുമക്കുകയായിരുന്നു ആ കഥകളത്രയും. വാദത്തിനു വേണ്ടി ആ ഭാരം നമ്മളും തലയിലേറ്റിയാല്‍ തന്നെ , കലാസൃഷ്‌ടികള്‍ എന്ന നിലയില്‍ അവയുടെ ഔന്നത്യം ആര്‍ക്കും അവഗണിക്കാനാവില്ല.”അവതാരികയില്‍ അക്‍ബര്‍ കക്കട്ടില്‍.
COPYRIGHTED MATERIAL
RELATED PAGES
» Stories
» Kakkanadan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME