SPiCE
 

Aayusinte Pusthakam


Noted novel by C.V. Balakrishnan
DC Books, Kottayam
Pages: 202 Price: INR 125.00 (Hard Bound)
HOW TO BUY THIS BOOK

സി വി ബാലകൃഷ്‌ണന്റെ പ്രശസ്‌തമായ നോവല്‍. 1983-ല്‍ മാതൃഭൂമി ആഴ്‌ചപതിപ്പിലാണ് എ എസിന്റെ ചിത്രങ്ങള്‍ സഹിതം ഈ നോവല്‍ വായനക്കാര്‍ക്കു മുന്നില്‍ എത്തുന്നത്. ബൈബിള്‍ ഭാഷയുടെ ചുവടു പിടിച്ച് മലബാര്‍ കുടിയേറ്റക്കാരെ കുറിച്ചു പറയുന്ന കഥ. ഇത് നോവല്‍ പ്രസിദ്ധീകൃതമായതിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലിറക്കുന്ന പ്രത്യേക പതിപ്പ്. സക്കറിയയുടെയും എസ് ശാരദക്കുട്ടിയുടെയും പഠനങ്ങള്‍ സഹിതം.
Aayusinte Pusthakam
Novel by C.V. Balakrishnan
Aayusinte Pusthakam, Novel by C.V. Balakrishnan
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Novels
» C V Balakrishnan

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger