SPiCE
 

Velichathinte Porali

The Manual of the Warrior of Light is a 1997 collection of Paulo Coelho's teachings summed up into one volume.
Paulo Coelho's 'Manual Of The Warrior Of Light' translated by Philip M Prasad
DC Books, Kottayam
Pages: 280 Price: INR 130
HOW TO BUY THIS BOOK

ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൌലോ കൊയ്‌ലോയുടെ തത്ത്വചിന്താപരമായ കുറിപ്പുകള്‍. ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം വിവിധ ബ്രസീലിയന്‍ ദിനപത്രങ്ങളില്‍ 1993-നും96-നും ഇടയ്‌ക്ക് പ്രസിദ്‌ധീകരിച്ചതാണ്. 1997- ല്‍ ഇവ സമാഹരിച്ച് ഒരു ആമുഖവും ഉപസംഹാരവും കൂടി ചേര്‍ത്ത് പുസ്‌തകരൂപത്തില്‍ അവതരിപ്പിച്ചു.

ഒരു വ്യക്‍തിക്കു ചുറ്റുമുള്ള സകലവും- വിജയങ്ങള്‍, പരാജയങ്ങള്‍, ഉത്സാഹം, ആകുലത ഇതെല്ലാം ഒരു നല്ല പോരാട്ടത്തിന്റെ ഭാഗമാണെന്നു മനസിലാക്കി ജീവിതത്തില്‍ മുന്നേറാന്‍ ഈ കുറിപ്പുകള്‍ സഹായിക്കുന്നു.
This  includes proverbs, extracts from the Tao Te Ching, the Bible, the book of Chuang Tzu, the Talmud and various other sources, and is written in the form of short philosophical passages
Paulo Coelho's 'Manual Of The Warrior Of Light' translated by Philip M Prasad
The book's content was first published in various Brazilian newspapers between 1993 and 1996. It was compiled in 1997, given a prologue and epilogue, and then published under its current title.
Paulo Coelho's 'Manual Of The Warrior Of Light' translated by Philip M Prasad
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Self Help
» Paulo Coelho Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger