SPiCE
 

French Lover

Novel by Taslima Nasrin
Novel by Taslima Nasrin translated by Leela Sarkar
Green Books ,Thrissur
Pages: 337 Price: INR 150.00
HOW TO BUY THIS BOOK

കിഷന്‍ലാലിന്റെ ഭാര്യയായാണ് നീല എന്ന ബംഗാളി പെണ്‍കുട്ടി പാരീസില്‍ എത്തുന്നത്. സ്വന്തം വ്യക്‍തിത്വത്തെ മാനിക്കാത്ത ഭര്‍ത്താവിനെ അവള്‍ക്ക് സ്‌നേഹിക്കാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് ബെനോയ എന്ന ഫ്രഞ്ച് യുവാവിന്റെ സ്‌നേഹം നീലയ്‌ക്കു ലഭിക്കുന്നത്. പടിഞ്ഞാറന്‍ സംസ്‌കാരത്തിലെ തുല്യത ഈ യുവാവില്‍ നിന്നു ലഭിക്കുമെന്ന് കരുതി നീല അയാളുടെ സ്‌നേഹം സ്വീകരിക്കുന്നു. എന്നാല്‍ വൈകാതെ ലോകത്തെവിടെയും പുരുഷന്മാര്‍ ഒരു പോലെയാ‍ണെന്ന് അവള്‍ മനസിലാക്കുന്നു.
Novel by Taslima Nasrin
Novel by Taslima Nasrin
French Lover
COPYRIGHTED MATERIAL
RELATED PAGES
» Taslima Nasrin Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger