SPiCE
 

Ente Priyappetta Kathakal: Sethu

Ente Priyappetta Kathakal: Sethu
Stories by Sethu
DC Books, Kottayam
Pages: 148 Price: INR 70
HOW TO BUY THIS BOOK

“എന്റെ കഥകളില്‍ മിക്കവയും ഓരോ അവസ്ഥകളില്‍ എന്റെ മനസിന്റെ തന്നെ സ്വകാര്യസഞ്ചാരങ്ങളാണ്. അതു കൊണ്ടു തന്നെ അവയില്‍ പലതും അവ എഴുതപ്പെട്ട കാലഘട്ടവും അന്നത്തെ എന്റെ മാനസികാവസ്ഥകളുമായി ചേര്‍ന്നു നില്‍ക്കുന്നു. രചനയുടെ നിമിഷങ്ങളില്‍ എനിക്ക് ഏറ്റവും ആഹ്ലാദം തന്ന, എന്നെ ഉന്മാദത്തിന്റെ അവസ്ഥ വരെ കൊണ്ടെത്തിച്ച കൃതികള്‍ തന്നെയാണ് എന്റെ പ്രിയപ്പെട്ട സൃഷ്‌ടികള്‍.” സേതു ഇങ്ങനെ തനിക്കു പ്രിയമുള്ള കഥകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു.
Ente Priyappetta Kathakal: Sethu,Stories by Sethu
Stories by Sethu
collection of stories by Sethu
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Stories
» Sethu Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger