Kandupidithangalude Katha

Science for kids by V T Santhosh Kumar
DC Books, Kottayam
Pages: 151 Price: INR 55.00
HOW TO BUY THIS BOOK
കടലാസ്, മഷി, പേന, റബര്‍, സ്‌റ്റേപ്ലര്‍ തുടങ്ങി നാം നിത്യജീവിതത്തില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സാധാരണ വസ്‌തുക്കള്‍ മുതല്‍ ലാപ്‌ടോപ്പ് , സി.ടി. സ്‌കാന്‍ വരെയുള്ള കണ്ടുപിടിത്തങ്ങള്‍. നിത്യ പരിചയമുള്ള ഈ വസ്‌തുക്കള്‍ക്കു പിന്നിലെ പ്രതിഭാശാലികളെ കുറിച്ചുള്ള കുറിപ്പുകള്‍, ചിത്രങ്ങള്‍ സഹിതം.
RELATED PAGES
Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME