Pookkunnitha Mulla

Pookkunnithamulla Pookkunnilanji
Children's literature compiled by Aravindan
DC Books, Kottayam
Pages: 144 Price: INR 60.00
HOW TO BUY THIS BOOK
ലളിതവും ഹൃദ്യവുമായ 127 കുട്ടിക്കവിതകള്‍. വളരെ പ്രചാരമുള്ള ഏതാനും നാടന്‍ പാട്ടുകള്‍ക്കൊപ്പം മഴപ്പാട്ടുകള്‍, അക്കപ്പാട്ടുകള്‍, ഓണപ്പാട്ടുകള്‍, അക്ഷരപ്പാട്ടുകള്‍, പ്രാര്‍ഥനാഗീതങ്ങള്‍ എന്നിവയും.
മനോഹരമായ ചിത്രങ്ങള്‍ സഹിതം.
പെയ്യട്ടെ
തുള്ളിപ്പാഞ്ഞുവരുന്ന മഴ
തുള്ളിക്കൊരു കുടമെന്നമഴ
കൊള്ളാമിമ്മഴ
കൊള്ളരുതിമ്മഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ
പൂച്ച
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കിവച്ചു
RELATED PAGES
Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME