Grandhasala Paripalanam

Sasthriya Grandhasala Paripalanam
Library Science by K Raveendran
DC Books, Kottayam
Pages: 92 Price: INR 50.00
HOW TO BUY THIS BOOK
ഗ്രന്ഥശാലകളുടെ ചുമതല നിര്‍വഹിക്കുന്നവര്‍ക്ക് ശാസ്‌ത്രീയമായി ഗ്രന്ഥശാല പരിപാലിക്കുന്നതിനെ കുറിച്ച് അറിവു നല്കുന്ന പുസ്‌തകം. ഗ്രന്ഥശാലകളുടെ ഭരണം, വര്‍ഗീകരണം, ഗ്രന്ഥസൂചി നിര്‍മാണം എന്നിവയാണ് ഇതില്‍ മുഖ്യമായും ഉള്‍പെടുത്തിയിരിക്കുന്നത്. ലൈബ്രറി ശാസ്‌ത്രത്തില്‍ പരിശീലനം നേടിയവര്‍ക്കും സംശയനിവാരണത്തിന് ഈ പുസ്‌തകം ഉപകരിക്കും.
ഒരു സ്‌കൂള്‍ ലൈബ്രറിയുടെ വര്‍ഗീകരണത്തിന് ആവശ്യമായ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള DDC-യുടെ സംക്ഷേപം അനുബന്ധമായി ഈ പുസ്‌തകത്തിലുണ്ട്.
RELATED PAGES
» Other Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME