Aadibhasha

A unique study by Chattambi Swamikal with commentary by Dr. K. Maheswaran Nair
Mathrubhumi Books Kozhikode
Pages: 136 Price: INR 60
HOW TO BUY THIS BOOK
കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായ ചട്ടമ്പി സ്വാമികളുടെ ഭാഷാ വിജ്‌ഞാനീയ കൃതി. സാഹിത്യ വിദ്യാര്‍ഥികള്‍ക്കും ഭാഷാപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്ന ഭാഷാഗവേഷണ പഠനം. ചട്ടമ്പി സ്വാമികള്‍ ‘ആദിഭാഷയില്‍‘ സ്‌ഥാപിക്കുന്നത് മലയാളം സംസ്‌കൃതത്തില്‍ നിന്നുണ്ടായതല്ലെന്നു മാത്രമല്ല, മലയാളത്തിന്റെ പെറ്റമ്മയായ തമിഴാണ് സംസ്‌കൃതത്തിന്റെയും ആദിഭാഷ എന്നു കൂടിയാണ്.
RELATED PAGES
Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME