Kerala Charithram

History of Kerala by Velayudhan Panikkasseri
DC Books, Kottayam
Pages: 130 Price: INR 55.00
HOW TO BUY THIS BOOK
അതിപുരാതന കാലം മുതല്‍ കേരള സംസ്‌ഥാന രൂപികരണം വരെയുള്ള കാലഘട്ടത്തിലെ സംഭവ പരമ്പരകളെ കുറിച്ച് വിദ്യാര്‍ഥികളില്‍ ഏകദേശ ധാരണയുണ്ടാക്കുന്ന ഗ്രന്ഥം. ഓരോ കാലഘട്ടങ്ങളിലും കേരളത്തിലെ സാമുദായികവും സാംസ്‌കാരികവുമായ സ്‌ഥിതിഗതികള്‍ എന്തായിരുന്നുവെന്നും സാമാന്യ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെയെല്ലാം ബാധിച്ചുവെന്നുമാണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്.
RELATED PAGES
» Other History Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME