Sudoku


Classic Sudoku & Japanese Sudoku(2 Vol)
Translated by M P Sadasivan
DC Books, Kottayam
Pages: 253 Price: INR 100.00
HOW TO BUY THIS BOOK
ജാപ്പനീസ് പദമാണ് സുഡോകു. അക്കങ്ങള്‍ കണ്ടുപിടിക്കുക എന്ന് അര്‍ഥം കല്പിക്കാം. അക്കങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ പാടില്ല. സാധാരണ പദപ്രശ്‌നങ്ങള്‍ക്കു സമാനമാണ് സുഡോകുവിലെ കളങ്ങളുടെ വിന്യാസം. ലളിതം, ഇടത്തരം, കഠിനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട് അക്കങ്ങള്‍ കൊണ്ടുള്ള ഈ കളി. അനുബന്ധമായി ഉത്തരങ്ങളും നല്കിയിട്ടുണ്ട്. റൂബിക്‌സ് ക്യൂബിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രഹേളികയെന്നു വിശേഷിപ്പിക്കപ്പെടുന്ന കളി.
RELATED PAGES
»Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME