Balsakkum Chinayile Kochu Thayyalkkariyum

Chinese novel Balzac and the little chinese seamstress by Dai Sijie translated into Malayalam by Rajan Thuvara
Green Books Thrissur
Pages: 179 Price: INR 100
HOW TO BUY THIS BOOK
ചൈനയിലെ സാംസ്‌കാരിക വിപ്ലവമാണ് ഈ നോവലിന് ആധാരം. എന്നാല്‍ ഈ നോവലിന്റെ പ്രധാന ഉളളടക്കം രണ്ട് യുവത്വങ്ങളുടെ ആത്മസംഘര്‍ഷങ്ങളും ധര്‍മസങ്കടങ്ങളുമാണ്. പ്രണയവും ഇതിലുണ്ടെങ്കിലും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞാണ് പ്രണയം അവതരിപ്പികുന്നത്. കാമുകിയെ പരിഷ്‌കരിക്കരിക്കാന്‍ ശ്രമിച്ച് അവള്‍ തങ്ങളുടെ വരുതിയില്‍ നിന്നും വിട്ടു പോകുന്നത് നോക്കിനില്‍ക്കേണ്ടി വന്ന കാമുകന്മാരുടെ സങ്കടം.
RELATED PAGES:
Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME