Manthrikavinjanam

Essays on Manthravadam by Dr M V Vishnu Namboodiri
Mathrubhumi Books Kozhikode
Pages: 150 Price: INR 75.00
HOW TO BUY THIS BOOK
മന്ത്രവാദത്തെ സംബന്ധിച്ച ന്യായീകരണമോ, നിഷേധമോ അല്ല ഈ ഗ്രന്ഥം. മാന്ത്രികവിദ്യ ഒരു വിജ്ഞാനമാണെന്നും സംസ്‌കാരത്തിന്റെ മറ്റു ഗണങ്ങള്‍ക്കു നല്‍കുന്ന അതേ പ്രാധാന്യം മാന്ത്രിക വിജ്ഞാനത്തിനും നല്‍കേണ്ടതാണെന്ന ധാരണയിലാണ് ഈ പുസ്‌തകം രൂപപ്പെടുത്തിയിരിക്കുന്നത്. മന്ത്രവാദം-രീതിഭേദങ്ങള്‍, ബാധകളും ഭുതവിജ്ഞാനവും, ദുര്‍മന്ത്രവാദം ചില വശങ്ങള്‍, മാന്ത്രികാനുഷ്‌ഠാനകലകള്‍, മന്ത്രങ്ങള്‍, മാന്ത്രിക യന്ത്രങ്ങളും മന്ത്രവാദക്കളങ്ങളും, അക്കപ്പടവും മാന്ത്രിക ചതുരവും, മന്ത്രവാദപ്പാട്ടുകളും ഗദ്യങ്ങളും എന്നിങ്ങനെ മാന്ത്രികവിദ്യയെ കുറിച്ചും കര്‍മങ്ങളെകുറിച്ചും വിശദമായി പ്രതിപാദിക്കുന്ന കൃതി.



COPYRIGHTED MATERIAL
RELATED LINKS
» Manthravadam
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME