Nazhikakkallukal

Edited by Radhika C. Nair
DC Books, Kottayam
Pages: 170 Price: INR 65.00
HOW TO BUY THIS BOOK
റേഡിയോ പ്രക്ഷേപണം, ആദ്യ വിമാനയാത്ര, ബംഗാള്‍ വിഭജനം, പെനിസിലിന്‍ കണ്ടെത്തുന്നു, സുനാമി ദുരന്തം തുടങ്ങി 1900 മുതല്‍ 2005 വരെ ലോകചരിത്രത്തിലുണ്ടായ അവിസ്‌മരണീയ സംഭവങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. ചരിത്രത്തിന്റെ അനുക്രമമായ വളര്‍ച്ചയില്‍ ഉണ്ടായ നാഴികകല്ലുകളുടെ ഒരു സമാഹാരം. വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന സംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍ വായിക്കാനും മനസിലാക്കാനും സഹായകം.
RELATED PAGES
Other History Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME