Sanjayan Kathakal

Stories by Sanjayan (M R Nair). Study and compilation by Dr. C Rajendran
Lipi Publications, Kozhikode
Pages: 143 Price: INR 75
HOW TO BUY THIS BOOK
തനിക്കു ചുറ്റുമുള്ള കാഴ്‌ചകളെ ഹാസ്യോത്സവമാക്കി മാറ്റാനുള്ള രാസവിദ്യ ജന്മായത്തമായുണ്ടായിരുന്ന എഴുത്തുകാരനായിരുന്നു സഞ്‌ജയന്‍. ഗദ്യവും പദ്യവും അനായാസമായി കൈകാര്യം ചെയ്‌തു. എല്ലാ രചനകളുടെയും മുഖമുദ്ര ഹാസ്യം തന്നെ. എഴുതി എഴുപതിലേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അനുവാചകന് അതിന്റെ മര്‍മ്മം ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
സഞ്ജയന്റെ അവഗണിക്കപ്പെട്ടു കിടന്ന കഥാലോകത്തേക്ക് ഡോ സി രാജേന്ദ്രന്‍ നമ്മെ ക്ഷണിക്കുന്നു, വിശദമായ പഠനം സഹിതം.



COPYRIGHTED MATERIAL
RELATED PAGES
» Other Stories
» Dr C Rajendran
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME