SPiCE
 

Veenapoovinte Noottandu


വീണപൂവിന്റെ നൂറ്റാണ്ട്
പുനര്‍വായനയുടെ പൂക്കാലം
Essays compiled by C A Anaz
Pranatha Books, Kochi
Pages: 184 Price: INR 100
HOW TO BUY THIS BOOK

ഹാ! പുഷ്‌പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്‌ഥിര- അസംശയം- ഇന്നു നിന്റെ
യാഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോര്‍ത്താല്‍.
കുമാരനാശാന്റെ പ്രസിദ്‌ധമായ വീണപൂവിന് നൂറു വയസു തികയുമ്പോള്‍ ആ കവിതയെ പല കാഴ്‌ചപ്പാടിലൂടെ കാണുകയാണ് കെ പി അപ്പന്‍, ആഷാമേനോന്‍, കല്‍പ്പറ്റ നാരായണന്‍, സാറാ ജോസഫ്, ഡോ എസ്. ശാരദക്കുട്ടി, പി കെ രാജശേഖരന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് തുടങ്ങിയവര്‍.

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger