SPiCE
 

Quantum Balathanthram

Quantum Balathanthrathile Darsanika Prasangal
Quantum Balathanthrathile Darsanika Prasangal
Study by V. Vijayakumar
Mathrubhumi Books Kozhikode
Pages: 80 Price: INR 40
HOW TO BUY THIS BOOK

ഭൌതികപ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ വിജ്‌ഞാനം എത്തി നില്ക്കുന്നത് ക്വാണ്ടം ബലതന്ത്രത്തിലാണ്. ഇരുപതാം നൂറ്റാണ്ടിലെ ഭൌതികശാസ്‌ത്രത്തിന്റെ ഏറ്റവും വലിയ നേട്ടമായി ഇതു പരിഗണിക്കപ്പെടുന്നു. അനുയോജ്യമായ ഭൌതിക വ്യാഖാനങ്ങളുള്ള ഗണിത ശാസ്‌ത്ര സമീകരണങ്ങള്‍ ഉപയോഗിച്ച് ആണവ- ഉപ ആണവ പ്രതിഭാസങ്ങളെ മനസിലാക്കുന്ന ക്വാണ്ടം ബലതന്ത്രത്തെ കുറിച്ചുള്ള കൃതി.
RELATED PAGES
1. Essay

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger