Ramaneeyam Oru Kalam

Essays by Jnanpith Award winning writer M T Vasudevan nair
Maluben Publications, Thiruvananthapuram
Pages: 200 Price: 100
HOW TO BUY THIS BOOK
വ്യത്യസ്‌തമായ വിഷയങ്ങളില്‍ എം ടി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ബഷീര്‍ മുതല്‍ സോള്‍ബല്ലോ വരെയുള്ള എഴുത്തുകാര്‍, സത്യന്‍, അടൂര്‍ ഭാസി എന്നീ നടന്മാരെ കുറിച്ചുള്ള ഓര്‍മക്കുറിപ്പുകള്‍, ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍, മലയാളം മറക്കുന്നവര്‍, തെരഞ്ഞെടുപ്പ്...എന്നിങ്ങനെ. വിഷയം തിരിച്ചു ലേഖനങ്ങള്‍ കൊടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ.
RELATED PAGES
» MT Collection
» Other Writers
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME