SPiCE
 

May Dinam

May Dhinam
May Dinam; Charithravum Padangalum
Essays by N J Francis
Pranatha Books, Kochi
Pages: 179 Price: INR 100.00
HOW TO BUY THIS BOOK

മെയ്‌‌ദിനം വ്യാഖാനം ചെയ്യുന്ന നട്ടെല്ലു പൊട്ടുന്ന യൂറോപ്പിന്റെ ജോലിചരിത്രങ്ങള്‍ക്ക് ഒരു തിരുത്ത്. ആഖ്യാനപാടവം കൊണ്ടും ചിന്തയുടെ വ്യതിരിക്തത കൊണ്ടും വ്യത്യസ്‌തമായ കൃതി.
‘മനുഷ്യനെ നിര്‍ധനനും ദുര്‍ബലനുമാക്കാന്‍ അന്യവത്കരിക്കപ്പെടുന്ന മന:ശാസ്‌ത്രത്തിനു കഴിയും. അതു കൊണ്ടാണ് മുതലാളിത്തത്തിനും ഫ്യൂഡലിസത്തിനും സഹായകരമായ അറിവിനെ തൊഴിലാളിവര്‍ഗം പിടിച്ചെടുത്ത് തിരിച്ച് ഉപയോഗിക്കണം എന്നു പറയുന്നത്. ഫ്രാന്‍സിസിന്റെ പുസ്‌തകം നമ്മുടെ മുമ്പില്‍ അങ്ങനെ ഒരു കണ്ണാടി പ്രതിഷ്‌ഠിക്കുന്നു. ‘: അവതാരികയില്‍ എം.എന്‍. വിജയന്‍.

RELATED PAGES
» Other History Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger