Sophiyude Lokam

Sophie's World by Jostein Gaarder in Malayalam, translated by K B Prasannakumar. This novel is about the history of Philosophy.
DC Books, Kottayam
Pages: 460 Price: INR 200
HOW TO BUY THIS BOOK
ജസ്റ്റിന്‍ ഗാര്‍ഡറുടെ പ്രശസ്തമായ നോവലിന്റെ മലയാള വിവര്‍ത്തനം. നോര്‍വീജിയന്‍ ഭാഷയില്‍ എഴുതപ്പെട്ട ഈ നോവല്‍ 1991-ലാണ് പ്രസിദ്ധപ്പെടുത്തുന്നത്. പിന്നീട് ഇംഗ്ലീഷ് അടക്കമുള്ള വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തു.
സോഫി അമുണ്ട്സെന്‍ എന്ന പതിന്നാലുകാരിയും ആല്‍ബര്‍ട്ടോ എന്ന അജ്ഞാതനും തമ്മിലുള്ള സംഭാഷണമാണ് ഈ നോവലിന്റെ കാതല്‍. തത്വചിന്തയെ കുറിച്ചുള്ള ഒരു ഗൈഡ് അല്ലെങ്കില്‍ തത്വചിന്തയുടെ ചരിത്രത്തെ കുറിച്ചുള്ള പുസ്‌തകം എന്നും ഇതിനെ വിശേഷിപ്പിക്കാം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME