Snehichutheerathavar

Poem by O N V Kurup
DC Books, Kottayam
Pages: 72 Price: INR 50
HOW TO BUY THIS BOOK
സ്‌നേഹിച്ചു നമ്മ-
ളനശ്വരരാവുക!
സ്നേഹിച്ചു തീരാത്തൊ-
രാത്മാക്കളാവുക!
പ്രണയധീരത കൈവിടാത്ത മനസുകള്‍ക്ക് അഥവാ സ്നേഹിച്ചു മതിയാകാത്തവര്‍ക്കാണ് മലയാളത്തിന്റെ പ്രിയ കവി ഒ എന്‍ വി കുറുപ്പ് തന്റെ ഏറ്റവും പുതിയ ഖണ്ഡകാവ്യം സമര്‍പ്പിച്ചിരിക്കുന്നത്. എട്ടു ഖണ്ഡങ്ങളിലായി ഒരു അനശ്വര പ്രണയകാവ്യം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» O N V Kurup Collection
» Other Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME