Rakthathinte Aazhangalil

Essays by Ajay P Mangattu
Pranatha Books, Kochi
Pages: 109 Price: INR 60
HOW TO BUY THIS BOOK
സാഹിത്യത്തെ വലുതാക്കുന്നത് സാഹിത്യമെഴുതുന്ന മനുഷ്യന്‍ തന്നെയാണ്. എഴുതുന്ന ഓരോ വരികളും അവനിലേക്കുള്ള രഹസ്യവഴിയാണ്. എഴുത്തിനേക്കാള്‍ സങ്കീര്‍ണമായ എഴുത്തുകാരന്റെ മനസിനെ കണ്ടെത്തുന്ന കൃതി.
ഹിറ്റ്ലര്‍ മുതല്‍ ബഷീറും മാധവിക്കുട്ടിയും വരെയുള്ളവരെ അവരുടെ സാഹിത്യസൃഷ്‌ടികളിലൂടെ കണ്ടെത്താനുള്ള ശ്രമം.
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME