SPiCE
 

U A Khadarinte Kathakal

stories by  noted writer U A Khader
മലയാളത്തിന്റെ സുവര്‍ണ കഥകള്‍
Collection of stories by U A Khader
Green Books ,Thrissur
Pages: 285 Price: INR 150.00
HOW TO BUY THIS BOOK

ഈ സമാഹാരം വളരെ വ്യത്യസ്തമായ ഒരു നേര്‍ത്ത കൂട്ടാണ്. ഔട്ട് ലൈന്‍ ഇട്ട് , ഉള്ളില്‍ ഒറ്റച്ചായങ്ങള്‍ പൂശി ആളും മരവും അറ്റന്‍ഡറും തീവണ്ടിയാപ്പീസും കല്യാണസദ്യയും കോളജ് വിദ്യാര്‍ഥിയും കുടുംബിനിയും നിരന്നുവരികയാണ് ഈ കഥകളില്‍. ഇവിടെ മായാജാലങ്ങളില്ല. ചെറിയ ഡ്രോയിങുകള്‍ പോലെ ജീവിതം ഇങ്ങനെ വരച്ചു കോറിയിടുമ്പോള്‍ കിട്ടുന്ന അനുഭവം തീര്‍ത്തും വ്യത്യസ്‌തം: കവിത ബാലകൃഷ്‌ണന്റെ അവതാരികയില്‍ നിന്ന്.
യു എ ഖാദറിന്റെ 29 കഥകള്‍.
Stories by  noted writer U A Khader
collection of stories by  U A Khader
 stories by U A Khader
COPYRIGHTED MATERIAL

RELATED PAGES
» Story
» U A Khader

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger