C S Jayachandrante Kavithakal

Poems by C S Jayachandran
Paridhi Group Thiruvananthapuram
Pages: 81 Price: INR 60
HOW TO BUY THIS BOOK
നവശതകാരംഭ യുവകവിതയുടെ സ്വഭാവസവിശേഷതകള്‍ പലതും ഈ കൃതികളില്‍ കാണാമെന്നു തോന്നുന്നു. ഓരോ കവിതയിലും ഒരു മറുകൃതി അടങ്ങിയിരിക്കുന്നു. കവിതയുടെ വായന സാര്‍ഥകമാകുന്നത് പ്രത്യക്ഷത്തില്‍ നിന്ന് പരോക്ഷത്തിലേക്കെത്തുമ്പോഴാണ്. ഇത്തരത്തിലുള്ള അര്‍ഥസംക്രമണം പുതിയ കവിതയുടെ നിലപാടായി വായനക്കാര്‍ സ്വീകരിക്കാനിടയുണ്ട് : അയ്യപ്പപ്പണിക്കര്‍.
സി എസ് ജയചന്ദ്രന്റെ 45 കവിതകള്‍.
» Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME