Istanbul

ഇസ്താംബുള്‍
ഒരു നഗരത്തിന്റെ ഓര്‍മകള്‍
Nobel Prize winner Orhan Pamuk's memoirs 'Istanbul' translated by Dennis Joseph
DC Books, Kottayam
Pages: 262 Price: INR 130
HOW TO BUY THIS BOOK
എന്റെ ജനനത്തിനു 102 വര്‍ഷം മുമ്പ് ഇസ്താംബുള്‍ സന്ദര്‍ശിച്ച ഫ്ലോബേര്‍ അതിന്റെ തെരുവുകളിലെ ആരവങ്ങള്‍ നിറഞ്ഞ ജീവിതം കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്; ഒരു നൂറ്റാണ്ടു കൊണ്ട് ഇസ്താംബുള്‍ ലോകതലസ്ഥാനമായി മാറുമെന്ന് തന്റെ കത്തുകളിലൊന്നില്‍ അദ്ദേഹം പ്രവചിച്ചിരുന്നു; എന്നാല്‍ അതിന്റെ എതിരാണ് സത്യമായി തീര്‍ന്നത്.
***** ***** ******
ജനിച്ചു വീണ ഈ നഗരത്തെ എന്റെ ശരീരത്തെയും (കൂടുതല്‍ സുന്ദരനും ശക്തനുമായിരുന്നെങ്കിലെന്ത് ആശിച്ചവണ്ണം തന്നെ) പുരുഷാവസ്ഥയെയും (ഒരു സ്ത്രീയായി ജനിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ എന്നു ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ടെങ്കിലും) പോലെ തന്നെ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതെന്റെ വിധിയാണ്. ഇതിനെപ്പറ്റി വ്യാകുലനാകുന്നതില്‍ കാര്യമൊന്നുമില്ല. വിധിയെപ്പറ്റിയുള്ളതാണ് ഈ പുസ്‌തകം......
സാഹിത്യത്തിനുള്ള 2006-ലെ നോബല്‍ സമ്മാനം നേടിയ ഓര്‍ഹന്‍ പാമുക്കിന്റെ വിഖ്യാതമായ ഓര്‍മക്കുറിപ്പുകള്‍ ‘ഇസ്താംബുള്‍’ .



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Memoirs
» Orhan Pamuk
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME