Viswaprasidha Vettakathakal

Hunting stories by Jim Corbett, Kenneth Anderson & George Orwell
Green Books ,Thrissur
Pages: 152 Price: INR 85.00
HOW TO BUY THIS BOOK
മുപ്പതുകളിലും നാല്പതുകളിലും ഇന്ത്യന്‍ വനങ്ങളില്‍ ഒട്ടേറെ ഇംഗ്ലീഷുകാര്‍ നായാട്ടു നടത്തിയിരുന്നു. അവരില്‍ പ്രമുഖരാണ് ജിം കോര്‍ബെറ്റും കെന്നത്ത് ആന്‍ഡേഴ്സണും. അവര്‍ വേട്ടയാടുക മാത്രമല്ല അനുഭവങ്ങള്‍ മനോഹരമായി എഴുതുകയും ചെയ്തു. അനേകം പുസ്‌തകങ്ങള്‍ ഇരുവരുടേതുമായി പ്രസിദ്ധീകരിച്ചു. ഇവരുടെ ഏതാനും കഥകള്‍ സ്വതന്ത്രമായി പുനരാഖ്യാനം ചെയ്‌തിരിക്കുകയാണ് കിളിരൂര്‍ രാധാകൃഷ്‌ണന്‍. ഒപ്പം അമേരിക്കന്‍ നോവലിസ്റ്റായ ജോര്‍ജ് ഓര്‍വെലിന്റെ കഥയും.



COPYRIGHTED MATERIAL
RELATED PAGES
» Story
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME