Sarvavum Sidhilamakunnu

Things fall apart by Chinua Achebe in Malayalam, translated by S G Nair & Leela G Nair. Chinua Achabe, the most popular African writer is best known for his first novel, Things Fall Apart (1958), which is the most widely-read book in modern African literature.
DC Books, Kottayam
Pages: 182 Price: INR 90
HOW TO BUY THIS BOOK
ലോകപ്രശസ്‌ത ആഫ്രിക്കന്‍ എഴുത്തുകാരന്‍ ചിന്നു അച്ചബേയുടെ ആദ്യത്തേതും ഏറെ പ്രശസ്‌തവുമായ നോവല്‍ തിങ്ങ്സ് ഫോള്‍ അപ്പാര്‍ട്ടിന്റെ മലയാള വിവര്‍ത്തനം. നോവലിന്റെ ആദ്യഭാഗത്തില്‍ നൈജീരിയയിലെ ഗ്രാമവാസികള്‍ നയിച്ചിരുന്ന ലളിതമായ ജീവിതത്തെയും സാമൂഹിക വ്യവസ്ഥകളെയും വര്‍ണിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ വെള്ളക്കാരുടെ വരവും അവര്‍ അടിച്ചേല്‍പ്പിച്ച പുത്തന്‍ രീതികളും അതുണ്ടാക്കിയ കനത്ത പ്രത്യഘാതങ്ങളുമാണ്.
നെജീരിയയിലെ ജനങ്ങളുടെ ജീവിതരീതിയും പരമ്പരാഗത വിശ്വാസങ്ങളും സമഗ്രമായി പ്രതിഫലിക്കുന്ന നോവല്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME