Kaneerpadavum Mattu Pradhana Kavithakalum

Collection of poems by Vyloppilly Sreedhara Menon, edited by Adhina Niranj. General editor of Kavyolsavam series is K Sachidanandan.
DC Books, Kottayam
Pages: 182 Price: INR 85
HOW TO BUY THIS BOOK
ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും
മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍വെളിച്ചവും
മണവും മമതയും- ഇത്തിരി കൊന്നപ്പൂവും!
മലയാളിയുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഈ വരികളെഴുതിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഏറ്റവും പ്രധാനവും പ്രിയപ്പെട്ടതുമായ കവിതകളുടെ സമാഹാരം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Poems
» Vylopilli Sreedhara Menon
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME